Karnataka Election

National Desk 11 months ago
National

ജനങ്ങളെ ഒരിക്കലും വിലകുറച്ചു കാണരുത്, ഇത് ബിജെപിയുടെ ധാര്‍ഷ്ട്യത്തിന്റെ തോല്‍വി- രാജ് താക്കറെ

മഹാരാഷ്ട്രയിലെ അംബര്‍നാഥില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു രാജ് താക്കറെയുടെ പ്രതികരണം. 'കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാന്‍ കാരണം അതിന്റെ ധാര്‍ഷ്ട്യമാണ്.

More
More
National Desk 1 year ago
National

രാജ്യത്തിനുവേണ്ടി രക്തം ചിന്തിയ പാരമ്പര്യമാണ് ഗാന്ധി കുടുംബത്തിനുളളത്-മോദിക്ക് മറുപടിയുമായി കപില്‍ സിബല്‍

നരേന്ദ്രമോദി പറയുന്നത് കര്‍ണാടക ഇന്ത്യയില്‍നിന്ന് വേര്‍പിരിയണമെന്ന് കോണ്‍ഗ്രസിന്റെ 'രാജകുടുംബം' ആഗ്രഹിക്കുന്നുവെന്നാണ്. പക്ഷെ മോദീ, ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഇന്ത്യയ്ക്കായി രക്തസാക്ഷികളായത് രാജ്യം കണ്ടതാണ്

More
More
National Desk 1 year ago
National

ബിജെപിയുടെ വിദ്വേഷവും കൊളളയും അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യൂ- സോണിയാ ഗാന്ധി

അഴിമതിയില്‍നിന്ന് കര്‍ണാടകയെ മോചിപ്പിക്കണം. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

More
More
National Desk 1 year ago
National

ഇവിടെയെത്തിയത് രാഹുല്‍ ഗാന്ധിയുടെ ആരാധകനായി; കോണ്‍ഗ്രസ് വേദിയില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ് കുമാര്‍

ഭാരത് ജോഡോ യാത്രയിലുടനീളം അദ്ദേഹം നടന്നത് ഒരു പ്രത്യേക ലക്ഷ്യവുമായായിരുന്നു. ആ ഉദ്ദേശത്തെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. ഇവിടെ വന്നത് രാഹുല്‍ ഗാന്ധിയെ കാണുക എന്ന അതിയായ ആഗ്രഹംകൊണ്ടാണ്

More
More
National Desk 1 year ago
National

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കുന്നതാണ് ബിജെപിയുടെ ഭരണമാതൃക- അശോക് ഗെഹ്ലോട്ട്

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനുളളിലെ തമ്മില്‍തല്ലിനെ പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിന് വോട്ടുചെയ്യുക എന്നതിനര്‍ത്ഥം തമ്മില്‍ തല്ലുന്ന സര്‍ക്കാര്‍ രൂപീകരിക്കുക എന്നാണ് എന്ന് മോദി പറഞ്ഞിരുന്നു.

More
More
National Desk 1 year ago
National

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് അമിത് ഷാ; ബംഗളുരു പൊലീസ് കേസെടുത്തു

'ഒരു സാധാരണക്കാരനാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ അയാള്‍ക്കെതിരെ നടപടിയുണ്ടാവുമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പറയാനാകില്ല

More
More
Web Desk 1 year ago
National

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയിലും രാജസ്ഥാനിലും കോണ്‍ഗ്രസില്‍ തര്‍ക്കം

കര്‍ണാടകയില്‍ അടുത്തമാസമാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനവും. ഇരു സംസ്ഥാനങ്ങളും കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

More
More
National Desk 1 year ago
National

കര്‍ണാടക: ബിജെപി വിട്ട എംഎല്‍എ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി: രണ്ടാംഘട്ട പട്ടിക പുറത്തിറക്കി

ബിജെപിയില്‍ നിന്ന് രാജിവെച്ച എം എല്‍ എ ബാബു റാവു ചിന്‍ജാന്‍സുര്‍, ജനതാദള്‍ എസില്‍ നിന്ന് രാജിവെച്ച മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ ആര്‍ ശ്രീനിവാസ്, കര്‍ണാടക സര്‍വോദയ പാര്‍ട്ടി നേതാവ് ദര്‍ശന്‍ പുട്ടണ്ണ എന്നിവരാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടം കണ്ടെത്തിയത്

More
More
National 1 year ago
National

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ധാരാളം നേതാക്കളും അവസരങ്ങളുമുണ്ട്- മുന്‍ പ്രധാനമന്ത്രി ദേവഗൌഡ

കര്‍ണാടക സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ പരാമര്‍ശിച്ച എച്ച് ഡി ദേവഗൌഡ, ആദ്യം അവര്‍ സ്വന്തം വീട്ടിലെ കാര്യങ്ങളില്‍ അടുക്കും ചിട്ടയും വരുത്തട്ടെ എന്ന് പരിഹസിച്ചു.

More
More

Popular Posts

Web Desk 1 hour ago
Health

കോഴിക്കോട് ഐസ് ഉരതിയ്ക്ക് താല്‍ക്കാലിക നിയന്ത്രണം

More
More
International Desk 1 hour ago
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
National Desk 2 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
Web Desk 2 hours ago
Environment

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്

More
More
Web Desk 4 hours ago
Economy

സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

More
More
Sports Desk 6 hours ago
News

രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി

More
More